ഫെബ്രുവരി 28-ലെ പ്ലാനറ്ററി പരേഡ്

Wait 5 sec.

ഫെബ്രുവരി 28-ന് നടക്കുമെന്ന് പറയപ്പെടുന്ന "പ്ലാനറ്ററി അലൈൻമെന്റ്" അഥവാ ഗ്രഹ-അഭിവിന്യാസം എന്നതിനെക്കുറിച്ച് ഇന്റർനെറ്റിൽ നിങ്ങൾ ധാരാളം വാർത്തകൾ, റീലുകൾ, പോസ്റ്ററുകൾ എന്നിവ കണ്ടിരിക്കാം. സാമൂഹ്യമാധ്യമങ്ങളിലൂടെ ഈ പ്രതിഭാസത്തെക്കുറിച്ച് നല്ല പ്രചാരം കിട്ടിയിട്ടുണ്ട്. പല പോസ്റ്ററുകളിലും ഒരു ജീവിതകാലത്തിലൊരിക്കൽ മാത്രം ഉണ്ടാകുന്ന സംഭവമായും, ആറു  ഗ്രഹങ്ങൾ വ്യത്യസ്ത ക്രമത്തിലും സ്ഥാനങ്ങളിലും വലുപ്പങ്ങളിലും കാണിക്കുന്ന ചിത്രങ്ങളായും ഉണ്ട്. ഇതിൽ എത്ര സത്യമുണ്ട്? നമുക്ക് കണ്ടെത്താം. ഗ്രഹങ്ങളുടെ ദൃശ്യത എത്രത്തോളമുണ്ടാകും?  പരിശോധിക്കാംSource