മൂവാറ്റുപുഴയിൽ സ്കൂട്ടർ അപകടത്തിൽപ്പെട്ടു. തൃക്കളത്തൂർ പള്ളിത്താഴത്താണ് അപകടം ഉണ്ടായത്. അപകടത്തിൽ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം.കർണാടക സ്വദേശികളായ മുത്തുരാജു (29), ശരവണൻ (24) എന്നിവരാണ് മരിച്ചത്. പുലർച്ചെ പന്ത്രണ്ടരയോടെയാണ് അപകടം സംഭവിച്ചത്. എന്നാൽ എങ്ങനെയാണ് അപകടം ഉണ്ടായതെന്ന് വ്യക്തമല്ല.UPDATING…The post മൂവാറ്റുപുഴയിൽ സ്കൂട്ടർ അപകടത്തിൽപ്പെട്ടു; രണ്ടു യുവാക്കള്ക്ക് ദാരുണാന്ത്യം appeared first on Kairali News | Kairali News Live.