ആർഎസ്പിയിൽ ഭിന്നത; ഇരവിപുരത്ത് പ്രേമചന്ദ്രന്റെ മകനെതിരെ ഷിബു ബേബിജോൺ

Wait 5 sec.

ആർഎസ്പിയിൽ ഭിന്നത രൂക്ഷം. കൊല്ലത്ത് ഇരവിപുരം മണ്ഡലത്തിൽ ചേരി തിരിഞ്ഞ് നേതാക്കൾ. പ്രേമചന്ദ്രന്റെ മകനെതിരെ ഷിബു ബേബിജോൺ. സെക്രട്ടറ്റേറിറ്റ് യോഗത്തിൽ കാർത്തിക് പ്രേമചന്ദ്രന് കൂടുതൽ പേരുടെ പിന്തുണ ലഭിച്ചതോടെയാണ് പാർട്ടിയിൽ ഭിന്നത രൂക്ഷമായത്.Also read: സ്പാര്‍ക്കിലെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണം; വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍എന്നാൽ മണ്ഡലത്തിൽ പ്രേമചന്ദ്രന്റെ മകനെ ഒരിക്കലൂം മത്സരിക്കാൻ അനുവദിക്കില്ലെന്ന് നിലപാട് കടുപ്പിച്ചിരിക്കുകയാണ് ഷിബു ബേബിജോൺ. ഇരവിപുരത്ത് സമവായ സ്ഥാനാർത്ഥിയായി അഡ്വ. വിഷ്ണു മോഹനൻ്റെ പേര് പരിഗണനയിലുണ്ടെന്നാണ് വിവരം. ആർ വൈ എഫ് സംസ്ഥാന സെക്രട്ടറിയാണ് അഡ്വ. വിഷ്ണു മോഹൻ. സംസ്ഥാന സെക്രട്ടേറിയറ്റ് അവസാനിച്ചിരിക്കുകയാണ്. സംസ്ഥാന കമ്മിറ്റി യോർഗത്തിന് ശേഷം കാര്യങ്ങളിൽ കൂടുതൽ വ്യക്തത വന്നേക്കും.English summary : RSP is divided. Leaders are clashing in the Eravipuram constituency in Kollam. Shibu Baby John against Premachandran’s son. The rift within the party deepened after Karthik Premachandran received more support at the secretariat meeting.The post ആർഎസ്പിയിൽ ഭിന്നത; ഇരവിപുരത്ത് പ്രേമചന്ദ്രന്റെ മകനെതിരെ ഷിബു ബേബിജോൺ appeared first on Kairali News | Kairali News Live.