എന്നാലും പൊന്നേ, ഈ കയറ്റം ഇതെങ്ങോട്ട്! സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്നനിലയിൽ

Wait 5 sec.

കേരളത്തിൽ സ്വർണവില വീണ്ടും കൂടി. ഇതോടെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് സ്വർണവില എത്തി. 1,18,720 രൂപയാണ് ഇന്നത്തെ സ്വർണവില.ഇന്നലെ 118640 രൂപയായിരുന്നു സ്വർണത്തിന്റെ വില. 80 രൂപയുടെ വർധനവാണ് ഇന്ന് ഉണ്ടായത്. 12,142 രൂപയാണ് ഒരു ​ഗ്രാം സ്വർണത്തിന്റെ വില. 12,134 രൂപയായിരുന്നു ഇന്നലെ ഉണ്ടായിരുന്നത്.Updating…The post എന്നാലും പൊന്നേ, ഈ കയറ്റം ഇതെങ്ങോട്ട്! സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്നനിലയിൽ appeared first on Kairali News | Kairali News Live.