കോഴിക്കോട് | ഫറോക്കില്‍ കെ എസ് ആര്‍ ടി സി ബസ് ചരക്ക് ലോറിയില്‍ ഇടിച്ച് മൂന്നുപേര്‍ക്ക് പരുക്കേറ്റു. ഇന്ന് പുലര്‍ച്ചെ നാലോടെയായിരുന്നു അപകടം.എറണാകുളത്ത് നിന്ന് കല്‍പ്പറ്റയിലേക്ക് സര്‍വീസ് നടത്തുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.