വലിയങ്ങാടി അപകടം: കെട്ടിട പരിശോധനയിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

Wait 5 sec.

കോഴിക്കോട് കോർപ്പറേഷനിലെ കെട്ടിട പരിശോധനയിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. സംസ്ഥാനത്തെ പഴയ കെട്ടിടങ്ങളിൽ പരിശോധന നടത്തും. സ്വകാര്യ കെട്ടിടങ്ങളും പരിശോധിക്കും. ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധങ്ങൾ സ്വാഭാവികമാണ്. അവരെ ആക്ഷേപിക്കില്ല, എന്നാൽ ഒരുമിച്ച് നിൽക്കേണ്ട അവസ്ഥയിൽ ഒരുമിച്ച് നിൽക്കണമെന്നും വലിയങ്ങാടിയിലെ അപകട സ്ഥലം സന്ദർശിച്ച ശേഷം മന്ത്രി പറഞ്ഞു.Also read: സതീശന്റെ വാദം പച്ചക്കള്ളം; യുഡിഎഫ് സ്ഥാനാർത്ഥി നിർണ്ണയത്തിന് രഹസ്യ ഫോൺ സർവേ; തെളിവുകൾ പുറത്ത്The post വലിയങ്ങാടി അപകടം: കെട്ടിട പരിശോധനയിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് appeared first on Kairali News | Kairali News Live.